Type Here to Get Search Results !

എല്ലാവരും മോശമായി കണ്ടു ശാലു കുര്യന്‍ പറയുന്നു

വില്ലത്തി വേഷങ്ങളാണെങ്കിലും ഇത്തരം വേഷങ്ങള്‍ ചെയ്ത് തുടങ്ങിയതില്‍ പിന്നെയാണ് ശാലു കുര്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിച്ച് തുടങ്ങിയത്. എന്തായാലും ചന്ദനമഴയിലെ വര്‍ഷ എന്ന വില്ലത്തി വേഷം ശാലു ചോദിച്ച് വാങ്ങിയതാണ്. കാരണം നെഗറ്റീവ് വേഷങ്ങള്‍ ചെയ്ത് തനിക്ക് ഇപ്പോള്‍ അത്തരം വേഷങ്ങള്‍ ചെയ്യാനാണ് താല്പര്യമെന്നാണ് ശാലു പറയുന്നത്.
പക്ഷേ ഇതുപോലുള്ള വില്ലത്തി വേഷങ്ങള്‍ ചെയ്യുന്നു എന്ന് വിചാരിച്ച് ശാലു ആളൊരു പാവമാണ്. ഫീല്‍ഡില്‍ നില്‍ക്കാന്‍ വേണ്ടി കുറച്ച് ധൈര്യമൊക്കെ സംഭരിച്ചുഎന്ന് മാത്രം. പാവമായിരുന്നാല്‍ നല്ല പണി കിട്ടും. അടുത്തിടെ തന്റെ ഒരു വീഡിയോ വാട്‌സപിലൂടെ പ്രചരിച്ചു. അത് താന്‍ നേരത്തെ ഒരു സിനിമയ്ക്ക് വേണ്ടി ചെയ്തതായിരുന്നു. പക്ഷേ അതിനെ എല്ലാവരും മോശമായി കണ്ടു ശാലു കുര്യന്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറുന്നത്. തുടര്‍ന്ന് വായിക്കൂ..



Tags; Actress Latest Photos, Hot Photos, Tamil Actress Hot Photos, Telugu Actress Gallery, Indian Actress Hot Stills, Bollywood Actress Hot Photos, Malayalam Actress Photos,Actress,Hot,Navel,actress,hot,spicy,Indian Film Actresses, Item Girls, Masala Movie Actresses, bikini,Models, Hot,Spicy, Pictures Gallery. Tamil Actress, Hot In Saree, Telugu Actress, Spicy Pictures In Saree, Mallu, Actress Hot Navel Show, Kannada Heroines, Saree, Actress, Hot, Navel, Saree,Indian Beauties, Hot In Internet, Actress Hot In Online.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

ADS