Type Here to Get Search Results !

യൂട്യൂബിലെ നെ​ഗറ്റീവ് താരം അഞ്ജിതയുടെ മാസവരുമാനം കേട്ട് മൂക്കത്ത് കൈവെച്ച് ആരാധകർ

സൈബർ ഇടങ്ങളിൽ തരംഗമായി മാറുകയാണ് അഞ്ജിത നായരും താരത്തിന്റെ ചാനലായ ബ്യുട്ടിടിപ്സ് അഞ്ജിത നായർ എന്ന ചാനലും. അഞ്ജിത തന്റെ എല്ലാ വിശേഷങ്ങളും തന്റെ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. താരത്തിന്റെ ശരീരപ്രകൃതി ഒന്നുകൊണ്ടുമാത്രമാണ് ആരാധകരെ ധാരാളം നേടിയെടുക്കുവാൻ അഞ്ജലിയ്ക്ക് സാധിച്ചത്. മേക്കപ്പ് വീഡിയോകളും ടിക്ടോക് വീഡിയോകളും ഉൾപ്പെടെ നിരവധി ചിത്രങ്ങൾ കൊണ്ടും വീഡിയോകൾ കൊണ്ടും അഞ്ജലി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
നിരവധി ആളുകളാണ് താരത്തെ സോഷ്യൽ മീഡിയയിൽ മാത്രം പിന്തുടരുന്നത്. വളരെ മികച്ച പ്രതികരണം നേടിയാണ് ഓരോ ചിത്രങ്ങളും വീഡിയോകളും ആഘോഷിക്കപ്പെടുന്നത്. എന്നാൽ അത്തരത്തിൽ ധാരാളമാളുകൾ പിന്തുണയ്ക്കുപോഴും പലരിൽ നിന്നും മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
താരത്തിന്റെ യൂട്യൂബ് വീഡിയോകൾക്ക് ലഭിക്കുന്ന ലൈക്കിനേക്കാൾ കൂടുതൽ ഡിസ്‌ലൈക്ക് ആണെന്ന് വേണം പറയാൻ. നെഗറ്റീവ് പബ്ലിസിറ്റി തന്നെയാണ് താരം ഇത്രയധികം പോപ്പുലറാകാൻ ഉള്ള കാരണം.
ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു മുതൽ രണ്ടര ലക്ഷം വരെയാണ് മാസവരുമാനം എന്നാണ് അതാരകന്റെ ചോദ്യത്തിന് മറുപടി നൽകുന്നത . കേവലം യൂട്യൂബിൽ നിന്ന് മാത്രമാണ് താരം ഇത്രയധികം വരുമാനം ഉണ്ടാക്കുന്നത്. കൂടാതെപ്രമോഷനിലൂടെയും താരം ഒരുപാട് വരുമാനമുണ്ടാക്കുന്നുണ്ട് എന്നും പറയുന്നുണ്ട്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

ADS