Type Here to Get Search Results !

മോഡലായി അനുശ്രീ; ലോക്ക്ഡൗൺ നാളുകളിൽ വീട്ടിൽ ഒരു ഫോട്ടോഷൂട്ട്.

Anusree does a photoshoot on the premises of her home during lockdown days | വീട്ടുമുറ്റത്ത് അൽപ്പം സ്റ്റൈലും ഗ്ലാമറും; ഇതിൽ അമ്മയുടെ വക നാരങ്ങാവെള്ളവും, അച്ഛന്റെ സൂപ്പർവിഷനും, അമ്മൂമ്മയുടെ ചീത്തവിളികളും ഉണ്ടെന്ന് അനുശ്രീ.
Anusree

മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന താരമാണ് നടി അനുശ്രീ. ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് താരം. കൊറോണ ബോധവല്‍ക്കരണത്തിനൊപ്പം വീട്ടുവിശേഷങ്ങളും പങ്കുവെച്ചുകൊണ്ട് അനുശ്രീ എത്താറുണ്ട്. കഴിഞ്ഞ ദിവസം വീട്ടുവളപ്പില്‍ വെച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അനുശ്രീ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു.


Anusree

Anusree


ലോക്ഡൗണ്‍ പീരിഡില്‍ വീട്ടുവളപ്പില്‍ ഒരു കമുകുംചേരി മോഡല്‍ ഫോട്ടോഷൂട്ട് എന്ന് കുറിച്ചുകൊണ്ടാണ് അനുശ്രീ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത്. ചിത്രങ്ങള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിയില്‍ ഏറ്റെടുത്തിരുന്നു. അതേസമയം തന്നെ മറ്റുചിലര്‍ കമന്റ് ബോക്സില്‍ രൂക്ഷ വിമര്‍ശനവുമായി എത്തി. അനുശ്രീയുടെ വസ്ത്രധാരണമായിരുന്നു അധികപേരെയും ചൊടിപ്പിച്ചത്.

Anusree

സിനിമയില്‍ നാടന്‍ വേഷങ്ങള്‍ ചെയ്യാറുളള അനുശ്രീയ്ക്ക് മോഡേണ്‍ വസ്ത്രങ്ങള്‍ യോജിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഈ വസ്ത്രം മഹാ ബോറാണെന്നായിരുന്നു ഒരു യുവതി അനുശ്രീയുടെ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. പിന്നാലെ ഇതിന് മറുപടിമായി അനുശ്രീ


രംഗത്തെത്തിയിരുന്നു. ഇങ്ങനെ താങ്കള്‍ നല്ല വസ്ത്രം ധരിച്ചോളൂ എന്നാണ് അനുശ്രീ കുറിച്ചത്. ചേച്ചി നിങ്ങളെ ഇങ്ങനെയുളള വസ്ത്രത്തില്‍ കണ്ടിട്ടില്ല. അതുകൊണ്ടു പറഞ്ഞതാ. ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷേ ഇങ്ങനെ കണ്ടപ്പോള്‍ ഇഷ്ടമായില്ല എന്ന് യുവതി ഒരുവട്ടം കൂടി കുറിച്ചു.
Anusree

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

ADS